ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എൽ ജേതാക്കളായി ഇംഗ്ലണ്ട് റൗണ്ട് ഓഫ് 32-ലേക്ക്. ന്യൂയോർക്ക്–ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാനമയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയത്. ......
ഫിലഡൽഫിയ: ഫിഫ ലോകകപ്പിൽ നിർണായക ഗ്രൂപ്പ് പോരാട്ടത്തിൽ ഘാനയെ 2–1ന് കീഴടക്കി ക്രൊയേഷ്യ പ്രീക്വാർട്ടറിലേക്ക് മുന്നേറി. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയത്തോടെ ആറ് പോയിന്റ് നേടിയ ക്രൊയേഷ്യ എൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ട് ഉറപ്പിച്ചത്. ......
ഇറാൻ ലോകത്തിന് മുന്നിൽ എന്നുമൊരു അത്ഭുതമാണ്. ഇറാനികളുടെ പോരാട്ടവീര്യം തന്നെയാണ് എങ്ങും ചർച്ചകളിൽ നിറയുന്നത്.......
ഹൂസ്റ്റൺ: കരുത്തരായ ടീമുകളെ ഒന്നൊന്നായി പിടിച്ചുകെട്ടി ലോകകപ്പ് നോക്കൗട്ടിലേക്ക് ചരിത്രനേട്ടവുമായി കേപ് വെർദെ. ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചതോടെയാണ് കേപ് വെർദെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടർ ഉറപ്പിച്ചത്. ......
ലോകകപ്പിലെ ഗ്രൂപ്പ് ഐയിലെ അവസാന മത്സരത്തിൽ ഒസ്മാൻ ഡെംബെലെയുടെ മിന്നും ഹാട്രിക്ക് മികവിൽ ഫ്രാൻസ് നോർവേയെ ഒന്നിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തി. തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട ഫ്രാൻസ് മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തി.
ഏഴാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ഡെംബെലെ, 20-ാം മിനിറ്റിലും 32-ാം മിനിറ്റിലും വീണ്ടും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിക്കുള്ളിൽ തന്നെ ഹാട്രിക്ക് പൂർത്തിയാക്കി. ......
ഫുട്ബോളിനപ്പുറം, കൃത്രിമ ബുദ്ധിയും അത്യാധുനിക സാങ്കേതികവിദ്യകളും വ്യാപകമായി ഉപയോഗിക്കുന്ന വമ്പൻ പരീക്ഷണവേദിയായി മാറിയിരിക്കുകയാണ് 2026 ലോകകപ്പ്. സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ പിന്തുണയോടെ നടക്കുന്ന ആഗോള കായികമേളയാണ് ഇത്. ......
ഡാലസ്: ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തിൽ സ്വീഡനുമായി 1-1ന് സമനില നേടിയ ജപ്പാൻ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ഇതോടെ റൗണ്ട് ഓഫ് 32-ൽ ബ്രസീലാണ് ജപ്പാന്റെ എതിരാളി. ......
ന്യൂജഴ്സി: രണ്ടാം മിനിറ്റിൽ ലീറോയ് സാനെയുടെ ഗോളിൽ മുന്നിലെത്തിയിട്ടും ലീഡ് നിലനിർത്താനാകാതെ മുൻ ലോകചാംപ്യന്മാരായ ജർമനി. തകർപ്പൻ തിരിച്ചുവരവ് നടത്തിയ ഇക്വഡോർ 2-1ന്റെ അട്ടിമറി ജയവുമായി ലോകകപ്പ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. ......
വാൻകൂവർ: കൃത്യമായ തന്ത്രവും അവസരങ്ങൾ മുതലാക്കിയ മികവും കൈമുതലാക്കി സ്വിറ്റ്സർലൻഡ് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. കാനഡയെ 2-1ന് കീഴടക്കിയാണ് സ്വിസ് സംഘം മുന്നേറ്റം കുറിച്ചത്. ......
മയാമി: ലോകകപ്പ് വേദിയിൽ ബ്രസീൽ വീണ്ടും തങ്ങളുടെ കരുത്ത് തെളിയിച്ചു. സ്കോട്ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയ മഞ്ഞപ്പട, ആധികാരിക വിജയത്തോടെ നോക്കൗട്ട് റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. ......